വ്യവസ്ഥ പാലിച്ചില്ല; പാക് ഗായകനെ തിരിച്ചയച്ചു
BY Sumeera SMR1 Jan 2016 8:13 PM GMT
Sumeera SMR1 Jan 2016 8:13 PM GMT
ഹൈദരാബാദ്: എമിഗ്രേഷന്‍ വ്യവസ്ഥകള്‍ മറികടന്ന് അബൂദബിയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ പാക് ഗായകന് റാഹത്ത് ഫതേഹ് അലി ഖാനെ തിരിച്ചയച്ചു. പാക് പൗരന്മാര്ക്ക് വിമാനമാര്‍ഗം ഇന്ത്യയില്‍ പ്രവേശിക്കാന്‍ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന് അധികൃതര്‍ പറഞ്ഞു. അബൂദബിയിലേക്ക് അദ്ദേഹത്തെ അധികൃതര്‍ തിരിച്ചയച്ചു. അദ്ദേഹം പിന്നീട് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലും പിന്നീട് ഹൈദരാബാദിലുമെത്തി.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT