Gulf

വോയ്‌സ് ഓഫ് താമരശ്ശേരി സ്വീകരണം നല്‍കി

വോയ്‌സ് ഓഫ് താമരശ്ശേരി സ്വീകരണം നല്‍കി
X


ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് ദമ്മാമില്‍ വോയിസ് ഓഫ് താമരശ്ശേരി സീകരണം നല്‍കി. ഗായകന്‍ നാച്ചു അണ്ടോണ, അഷ്റഫ് ബിപിഎല്‍, ഹബീബ് ഉണ്ണികുളം, റഹ്മാന്‍ കാരയാട് പങ്കെടുത്തു. പ്രസിഡന്റ് റഷീദ് കൂടത്തായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ബാബു താമരശ്ശേരി സ്വാഗതവും സാലിഹ് അണ്ടോണ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it