kasaragod local

വോട്ട് ചെയ്ത് വീട്ടിലെത്തിയ വ്യാപാരി മരിച്ചു

കാസര്‍കോഡ്: വോട്ട് ചെയ്ത് വീട്ടിലെത്തിയ വ്യാപാരി മരിച്ചു. പുതിയബസ് സ്റ്റാന്റിലെ വ്യാപാരിയും വിദ്യാനഗര്‍ പ്രിന്‍സസ് കോംമ്പണ്ടിലെ മിസ്‌രിയാ മന്‍സിലിലെ എം എ സമീര്‍(35) ആണ് മരിച്ചത് . രാവിലെ എട്ടിന് കോളജ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. പിതാവ് പരേതനായ അബ്ദുല്‍ ഖാദര്‍ ഹാജി, മാതാവ് ഖുര്‍ഷിദ. ഭാര്യ ഫാത്തിമ. മക്കള്‍ സഫ, മര്‍വ, അറഫ. സഹോദരങ്ങള്‍ ഫിറോസ്, ഉസ്മാന്‍, മൂജീബ്, യൂനൂസ്, ജുനൈദ്, ഫൈസല്‍, മിസ്‌രിയ.
Next Story

RELATED STORIES

Share it