Flash News

വോട്ട് അസാധുവാക്കിയെന്ന് പിസി ജോര്‍ജ്

തിരുവന്തപുരം: തന്റെ വോട്ട് അസാധുവാക്കിയെന്ന് പിസി ജോര്‍ജ് എംഎല്‍എ. സ്വതന്ത്രനായി നിയമസഭയിലെത്തിയ വ്യക്തിയാണ് താനെന്നും അതിനാല്‍ ആരെയും പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുഡിഎഫ് തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. അതോടൊപ്പം ഒ രാജഗോപാല്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതിലൂടെ എല്‍ഡിഎഫ് - ബിജെപി ബന്ധമാണ് തെളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it