വോട്ടെണ്ണല്‍ തുടങ്ങി: ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പം
BY sruthi srt3 March 2018 3:59 AM GMT
X
sruthi srt3 March 2018 3:59 AM GMT
സിപിഎം-27
ബിജെപി-22
കോണ്‍ഗ്രസ്-0
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ത്രിപുരയില്‍ സിപിഎം 27 സീറ്റുകള്‍ നേടി മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും 23 സീറ്റുകളുമായി ബിജെപി തൊട്ടു പിന്നിലുണ്ട്. രണ്ട് പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധ്യതയില്ലാത്തതിനാല്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത.കോണ്‍ഗ്രസ് ഇവിടെ ഒരു സീറ്റിലും മുന്നേറുന്നില്ല.
ത്രിപുരയില്‍ 25 വര്‍ഷം പഴക്കമുള്ള ഇടതുമുന്നണി സര്‍ക്കാരിന് ഭരണം നഷ്ടപ്പെടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളും പറഞ്ഞിരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭകളാണ് നിലവിലെങ്കിലും വിവിധ കാരണങ്ങളാല്‍ എല്ലായിടത്തും 59 വീതം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയില്‍ ഫെബ്രുവരി 18നും നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT