Flash News

വോട്ടെടുപ്പ് നടന്ന ഗുജറാത്തിലെ ബാറൂച്ച് ജില്ലയില്‍ 49 കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

വോട്ടെടുപ്പ് നടന്ന ഗുജറാത്തിലെ ബാറൂച്ച് ജില്ലയില്‍ 49 കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി
X
ന്യൂഡല്‍ഹി: വോട്ടെടുപ്പ് നടന്ന ഗുജറാത്തിലെ ബാറൂച്ച് ജില്ലയില്‍ നിന്ന് 49 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. സംസ്ഥാനത്ത് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന ജില്ലയാണ് ബാറൂച്ച്.



നിരോധിച്ച 500, 1000 രൂപയുടെ 49 കോടി രൂപയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ റെവന്യൂ ഇന്റലിജന്‍സ് പിടികൂടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it