വോട്ടവകാശം പവിത്രം; അതു പാഴാക്കരുത്: ടി പത്മനാഭന്
BY Sumeera SMR20 April 2016 4:14 AM GMT
Sumeera SMR20 April 2016 4:14 AM GMT
കണ്ണൂര്‍: വോട്ടവകാശം പവിത്രമാണെന്നും അത് ഒരിക്കലും പാഴാക്കരുതെന്നും കഥാകാരന് ടി പത്മനാഭന്.
വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ സ്ഥാപിച്ച സൈന്‍ ബോര്‍ഡില്‍ ഞാന്‍ മെയ് 16നു വോട്ട് ചെയ്യും, നിങ്ങളും ചെയ്യണമെന്ന് അപേക്ഷിക്കുന്നു എന്നെഴുതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട് ചെയ്യുന്നത് ഇഷ്ടമുള്ള സ്ഥാനാര്ഥിക്കാവാം.
എന്ത് അവശതകളുണ്ടായാലും എല്ലാ ബുദ്ധിമുട്ടുകളും മാറ്റിവച്ച് നമ്മുടെ അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പൊതുവെ വോട്ടിങ് ശതമാനം കൂടുതലാണെങ്കിലും കണ്ണൂര്‍, തലശ്ശേരി നഗരപരിധിയില്‍ ഉള്‍പ്പെടെ വോട്ടിങ് ശതമാനം വളരെ കുറഞ്ഞ ബൂത്തുകളും ഉണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. എഡിഎം എച്ച് ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT