Kollam Local

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍; പ്രത്യേക പരിപാടി ജൂലൈ ഒന്നുമുതല്‍



കൊല്ലം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ ക്കുന്നതിനുള്ള പ്രത്യേക പരിപാടി ജില്ലയില്‍ ജൂലൈ ഒന്നു മുതല്‍ 31 വരെ നടക്കും. 2017 ജനു വരി ഒന്നിന് 18 വയസ് പൂര്‍ ത്തിയായ എല്ലാവര്‍ക്കും കംപ്യൂട്ടര്‍വ ഴിയോ ആ ന്‍ േഡ്രാഡ് ഫോണ്‍ ഉപയോഗി േച്ചാ ംംം. ര ലീ. സ ലൃമ ഹമ .ഴീ്. ശി എന്ന വെ ബ് സൈറ്റ് മുഖേന സ്വ ന്തമായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് അഡീഷനല്‍ ജി ല്ല ാ മജിസ്‌ട്രേറ്റ് ഐ അബ്ദുല്‍ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഈ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് അക്ഷയ കേ ന്ദ്രങ്ങളിലും കലക്ടറേറ്റി േലയും താലൂക്ക് ഓഫിസുകളി ലെ യും തിരഞ്ഞെടുപ്പ് വിഭ ാഗ ത്തിലുംപേര്‌ചേ ര്‍ക്ക ാനാ കും.   ബൂത്ത് ലെവല്‍ ഓ ഫിസര്‍ മാ ര്‍ ജൂലൈ ഒന്നു മു തല്‍ 31 വ െര ഭവനസന്ദര്‍ശനം നട ത്തി ഇ തുവരെ വോട്ടര്‍ പട്ടികയില്‍ പേ ര് ചേര്‍ത്തിട്ടില്ലാത്ത 18നും 21നും ഇടയില്‍ പ്രായമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പേരു ചേര്‍ക്കുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും .മരിച്ചവരുടെ പേരുകള്‍  നടപടി ക്രമങ്ങള്‍ പാലിച്ച് വോട്ട ര്‍ പട്ടികയില്‍ നിന്നും നീ ക്ക ം ചെയ്യുന്നതിനുള്ള പ്ര വര്‍ ത്ത നങ്ങളും ഇക്കാലയളവില്‍ നടക്ക ും. പ്രതേ്യക പരിപാടിയുമാ യി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ജൂണ്‍ രണ്ടാംവാരം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുമെന്നും എഡിഎം അറിയിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പിആര്‍ ഗോപാലകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it