വൈ കാറ്റഗറിസുരക്ഷ താന്‍ ആവശ്യപ്പെട്ടിട്ടല്ല: വെള്ളപ്പള്ളി
BY Sumeera SMR1 Feb 2016 4:44 AM GMT
Sumeera SMR1 Feb 2016 4:44 AM GMT
തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത് താന്‍ ആവശ്യപ്പെട്ടിട്ടല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്റലിജന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. തനിക്ക് ലഭിച്ച ഭീഷണിക്കത്തുകള്‍ കേന്ദ്ര സര്‍ക്കാരിന് താന്‍ കൈമാറിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 13 വര്‍ഷമായി തനിക്ക് സുരക്ഷ നല്‍കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT