World

വൈറ്റ്ഹൗസിനും ഒബാമയ്ക്കും ഐഎസ് ഭീഷണി

വൈറ്റ്ഹൗസിനും ഒബാമയ്ക്കും ഐഎസ് ഭീഷണി
X
white-house
വാഷിങ്ടണ്‍: വൈറ്റ്ഹൗസിനും,യുഎസ് പ്രസിഡന്റ് ഒബാമയ്ക്കും ഐഎസ് ഭീഷണി. വൈറ്റ് ഹൗസില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളും,ചാവേറാക്രമണങ്ങളും നടത്തി നാശം വിതയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖില്‍ നിന്നുള്ള ആറു മിനിട്ട് ദൈര്‍ഘ്യമുള്ള ഭീഷണി വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.പാരിസ് ബിഫോര്‍ റോം എന്ന പേരിലുള്ള വീഡിയോയില്‍ ഐഎസിന്റെ ആക്രമണ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it