Flash News

വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ തദ്ദേശീയമാക്കണം : പ്രധാനമന്ത്രി



മുംബൈ: ദരിദ്രര്‍ക്ക് താങ്ങാന്‍ പറ്റുന്നവിധം ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപകരണ ഇറക്കുമതി നിര്‍ത്തി ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകള്‍തന്നെ ഉല്‍പാദനം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ 75 വര്‍ഷത്തെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുസ്തകപ്രകാശന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മോദി.
Next Story

RELATED STORIES

Share it