വൈക്കം മണ്ഡലം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി കല്ലറ പഞ്ചായത്തില്‍ പര്യടനം നടത്തി
BY Sumeera SMR4 April 2016 5:05 AM GMT
Sumeera SMR4 April 2016 5:05 AM GMT
വൈക്കം: നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടിയുടെ ഭാഗമായി കല്ലറ പഞ്ചായത്തില്‍ പര്യടനം നടത്തി.
രാവിലെ കൊടുതുരുത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ഓരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്കു ലഭിച്ചത്.
കെ അജിത്ത് എംഎല്‍എ, പി നാരായണന് എക്സ്. എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാര്‍, ഇ എന്‍ ദാസപ്പന്, എം ജി ഫിലേന്ദ്രന്, കെ പി സന്തോഷ്കുമാര്‍, സന്തോഷ് കാല, സലിംകുമാര്‍, സോമന്, സൂരജ് എന്നിവര്‍ സി കെ ആശയ്ക്കൊപ്പം ഉണ്ടായിരുന്നു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT