വേല ആഘോഷത്തിനിടെ പോലിസുകാരന് കുത്തേറ്റു
BY Sumeera SMR11 March 2016 5:24 AM GMT
Sumeera SMR11 March 2016 5:24 AM GMT
പാലക്കാട്: കിനാശേരി ചേറുംബറ്റ ഭഗവതി ക്ഷേത്രത്തിലെ വേലക്കിടെ പോലിസുകാരന് കുത്തേറ്റു. സൗത്ത് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസുകാരനായ ശിവദാസിനാണ് കുത്തേറ്റത്.
വണ്ടിത്താവളം സ്വദേശിയാണ്. തോളില്‍ ഗുരുതരമായി പരുക്കേറ്റ ശിവദാസിനെ മലബാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. വേലാഘോഷത്തിനായി നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം മുതല്‍ ശിവദാസ് ക്ഷേത്ര പരിസരത്ത് ഡ്യുട്ടിയിലുണ്ട്.
വേലക്കിടയിലുണ്ടായ അടപിടിക്കിടയിലാണ് പോലീസുകാരന് കുത്തേറ്റത്. കുത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സൗത്ത് പോലിസ് കേസെടുത്തു.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT