kannur local

വേദി പൊടിയില്‍ മുങ്ങി

തലശ്ശേരി: സംഘഗാനം അവതരിപ്പിക്കാന്‍ നിശ്ചയിച്ച വേദി പൊടിയില്‍ മുങ്ങി. ഇതേ വേദിയിലാണ് കന്നട നാടകവും അവതരിപ്പിച്ചത്. പൊടി ശല്യം ഉണ്ടാവുമെന്ന് സംഘാടകര്‍ക്ക് ധാരണ ഉണ്ടായിരുന്നതിനാല്‍ വലിയ കയര്‍ പായ വേദിയില്‍ വിരിച്ചിരുന്നെങ്കിലും പൊടിക്ക് ശമനമുണ്ടായില്ല.
Next Story

RELATED STORIES

Share it