വേതനഘടന പരിഷ്‌കരിക്കാന്‍ സമിതി

ന്യൂഡല്‍ഹി: തപാല്‍ വകുപ്പില്‍ പണിയെടുക്കുന്ന ഗ്രാമീണസേവകരുടെ വേതനഘടന, ജോലി സാഹചര്യങ്ങള്‍ എന്നിവ വിലയിരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് ഏകാംഗ സമിതിയെ നിയോഗിച്ചു. തപാല്‍ സര്‍വീസസ് ബോര്‍ഡ് മുന്‍ അംഗം കമലേഷ് ചന്ദ്രയെയാണ് നിയോഗിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എസ് ക്യൂ മുഹമ്മദ് സമിതിയുടെ സെക്രട്ടറിയായിരിക്കും. തപാല്‍ വകുപ്പില്‍ 2.6 ലക്ഷം ഗ്രാമീണ ഡാക്ക് സേവകരാണുള്ളത്.
Next Story

RELATED STORIES

Share it