Gulf

വെസ്‌കോസയ്ക്ക് പുതിയ ഭാരവാഹികള്‍

വെസ്‌കോസയ്ക്ക് പുതിയ ഭാരവാഹികള്‍
X


ദമ്മാം: വെസ്‌കോസ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സന്തോഷ് അധ്യക്ഷത വഹിച്ച ജനറല്‍ബോഡി യോഗത്തില്‍ സുരേഷ്, പ്രിജി, മനാഫ്, നാഗേന്ദ്രന്‍ സംസാരിച്ചു. ഭാരവാഹികള്‍: രാജേഷ് (പ്രസിഡന്റ്), ഗിരീഷ് (ജ. സെക്രട്ടറി), ദാസ്‌ദേവ് (ട്രഷറര്‍), സദര്‍ സുലൈമാന്‍ (വൈസ് പ്രസി.), നാഗേന്ദ്രന്‍, ശ്രീജിത്ത് (ജോ. സെക്രട്ടറി), ശ്യാം (ജോ. ട്രഷറര്‍), ഹാഷിം യൂനസ് (രക്ഷാധികാരി), മനോജ്, ഷാജികുമാര്‍, ഹാസിഫ്, യാസര്‍ അറഫാത്ത്, നൗഫല്‍, ദിനേശന്‍, ജസ്റ്റിന്‍ (നിര്‍വാഹക സമിതി).
Next Story

RELATED STORIES

Share it