വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷാവസ്ഥ
BY fousiya sidheek18 Jun 2017 3:16 AM GMT
fousiya sidheek18 Jun 2017 3:16 AM GMT
ജെറുസലേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ആക്രമണത്തില്‍ പോലിസുദ്യോഗസ്ഥ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ജറുസലേമില്‍ ദമസ്കസ് ഗേറ്റിനു സമീപമാണ് കഴിഞ്ഞദിവസം കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഉദ്യോഗസ്ഥകൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ സേനയുമായുള്ള സംഘര്‍ഷങ്ങളില്‍ നിരവധി ഫലസ്തീന്‍കാര്‍ക്കു പരിക്കേറ്റു. പോലിസുദ്യോഗസ്ഥയെ ആക്രമിച്ചവരെന്നു സംശയിക്കുന്ന രണ്ടു ഫലസ്തീന് യുവാക്കള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT