Flash News

വെള്ളിയുമായി ചെന്നൈ സ്വദേശി പിടിയില്‍

കാസര്‍കോട് : അനധികൃതമായി കൈവശം വച്ച 8 കിലോ വെള്ളിയും ഒരുലക്ഷം രൂപയുമായി ചെന്നൈ സ്വദേശി പിടിയില്‍. ചെന്നൈ സ്വദേശി മഹാലിംഗയ്യയാണ് മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബസ്സില്‍ വെള്ളിയും പണവുമായി വരുന്നവഴിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.





Next Story

RELATED STORIES

Share it