Flash News

വെള്ളാപ്പള്ളി നടേശന് ഇനിമുതല്‍ വൈ കാറ്റഗറി സുരക്ഷ

വെള്ളാപ്പള്ളി നടേശന് ഇനിമുതല്‍ വൈ കാറ്റഗറി സുരക്ഷ
X
vellappally-kooppukaiആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇനിമുതല്‍ വൈ കാറ്റഗറി സുരക്ഷ.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനമെടുത്തതിനെത്തുടര്‍ന്ന് മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഇന്നലെ കണിച്ചുകുളങ്ങരയില്‍ എത്തി കാര്യങ്ങള്‍ വിലയിരുത്തി.

ഒരു തീവ്രവാദ സംഘടനയുടെ ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് വെള്ളാപ്പള്ളിക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ഇനിമുതല്‍ വെള്ളാപ്പള്ളി പങ്കെടുക്കുന്ന ചടങ്ങുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാവലയത്തിലായിരിക്കും.നസംസ്ഥാന സര്‍ക്കാരിന്റെ വകയായുള്ള പോലീസ് സംരക്ഷണത്തിന് പുറമെയാണിത്.
Next Story

RELATED STORIES

Share it