Flash News

വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കളിപ്പാവ: സ്വാമി അഗ്നിവേഷ്

വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കളിപ്പാവ: സ്വാമി അഗ്നിവേഷ്
X
swami-agnivesh



[related]
ന്യൂഡല്‍ഹി: വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കൈയ്യിലെ കളിപ്പാവയെന്ന് സ്വാമി അഗ്നിവേഷ്. അദേഹത്തിന്റെ യാത്രക്കൊണ്ട് ഹിന്ദു സമുദായത്തിന് ഒരു ഗുണവുമില്ല. ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ വെള്ളാപ്പള്ളി ആദ്യം കള്ളുക്കച്ചവടം നിര്‍ത്തണം.നൗഷാദിന്റെ ആത്മത്യാഗത്തെ പരിഹസിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും സ്വാമി പറഞ്ഞു.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
Next Story

RELATED STORIES

Share it