വെള്ളാപ്പള്ളിയുടെ പാര്‍ട്ടി: ജനങ്ങള്‍ ജാഗരൂകരായിരിക്കണം- ചെന്നിത്തല
BY Sumeera SMR7 Dec 2015 3:13 AM GMT
Sumeera SMR7 Dec 2015 3:13 AM GMT
ന്യൂഡല്‍ഹി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ പാര്‍ട്ടിക്ക് എസ്ആര്‍പിയുടെ ഗതിയാവും ഉണ്ടാവുകയെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ പൊതു സമൂഹത്തിന്റെ സ്വീകാര്യത ഈ പാര്‍ട്ടിക്കു ലഭിക്കില്ല.
കേരളത്തിലെ മതേതര വിശ്വാസികളായ ജനങ്ങള്‍ വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിക്ക് ഒരു പിന്തുണയും നല്‍കില്ല. ആ പാര്‍ട്ടി കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. ജാതി-മത വര്‍ഗീയത ആളിക്കത്തിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഇത്തരം പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT