വെള്ളയില്‍ ഫിഷിങ് ഹാര്‍ബര്‍ ക്രമക്കേട്: ഉന്നതതല അന്വേഷണം വേണം- ഐഎന്‍എല്‍
BY kasim kzm13 Dec 2017 3:06 AM GMT
kasim kzm13 Dec 2017 3:06 AM GMT
കോഴിക്കോട്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിന്റെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ഉന്നതതല അന്വേഷണം നടത്തണമെന്ന് ഐഎന്‍എല്‍ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തണമെന്നും നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരായി അന്വേഷണം നടത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് നാസര്‍ വെള്ളയില്‍ അധ്യക്ഷത വഹിച്ചു. സി എച്ച് ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT