വെനിസ്വേലയില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം
BY Sumeera SMR20 May 2016 3:34 AM GMT
Sumeera SMR20 May 2016 3:34 AM GMT
കാരക്കസ്: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാര്ട്ടിക്കാര് വ്യാപക പ്രതിഷേധം നടത്തി. മധ്യ കാരക്കസില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആവശ്യത്തിനു മരുന്നും ഭക്ഷണവും ലഭിക്കാതെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ പ്രസിഡന്റിനെ തിരിച്ചുവിളിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT