വെടിവീരന്‍മാരെ തോക്ക് ചതിച്ചു
BY Sumeera SMR7 Dec 2015 2:21 AM GMT
Sumeera SMR7 Dec 2015 2:21 AM GMT
സ്റ്റാര്‍ട്ട് ഗണ്‍ കൈയ്യിലെടുത്തുയര്ത്തിയ ഒഫീഷ്യല്‍സ് ഒന്നു പരുങ്ങി. സമയത്തിന് വെടി പൊട്ടാത്തത് തന്നെ കാരണം.
സീനിയര്‍ ഗേള്‍സിന്റെ വാശിയേറിയ നൂറു മീറ്റര്‍ മത്സരത്തിലാണ് സംഘാടകരെ ആശങ്കയിലാക്കിയ തമാശ അരങ്ങേറിയത്. വെടിയുതിര്‍ത്ത എ ജെ മാത്യുവിനെയാണ് തോക്ക് ചതിച്ചത്. തോക്കുയര്‍ത്തി കാഞ്ചി വലിച്ചത് മാത്രം മിച്ചം, പൊട്ടിയില്ല. ഈ സമയത്ത് മത്സരാര്‍ത്ഥികള്‍ സ്റ്റാര്‍ട്ടിംങ് പോയിന്റില്‍ നിന്നും സ്വല്പം മുന്നോട്ടു നീങ്ങിയിരുന്നു.
ഹാമര്‍ തേഞ്ഞതാണത്രെ കാരണം. ഒരു അത്ലറ്റിക് മീറ്റില്‍ തന്നെ ശരാശരി 500 ഓളം വെടിയുതിര്‍ക്കേണ്ടി വരുന്ന തോക്കിന് തേയ്മാനം വന്നില്ലെങ്കിലേ അത്ഭുതമുള്ളു. താല്‍ക്കാലികമായി ശരിയാക്കിയാണ് പിന്നീട് വെടി പൊട്ടിച്ചത്. ജോണ്‍ ജെ ക്രിസ്റ്റി, യോയാക്കെ, സണ്ണി, അരുണാചലം, രാമചന്ദ്രന് തുടങ്ങിയവരാണ് വെടിയാശാന്മാരായി രംഗത്തുള്ളത്.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT