വെങ്ങാട് കൊളത്തൂരില്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
BY swapna en6 Nov 2015 5:33 AM GMT
swapna en6 Nov 2015 5:33 AM GMT
പെരിന്തല്‍മണ്ണ:വെങ്ങാട് മൂര്‍ക്കനാട് ഇല്ലിക്കോട് നല്ലോട്ട് പറമ്പില്‍ ദ്വിലീപി(29) നെയാണ് കൊളത്തൂര്‍ എസ്. ഐ ജോബി തോമസും സംഘവും നാലര ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്.
വെങ്ങാട് ടൗണില്‍ ഓട്ടോറിക്ഷയില്‍ വിദേശമദ്യം ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനായി വരുന്നതിനിടെയാണ് പോലിസ് ഇയാളെ പിടികൂടിയത്.
വെങ്ങാട് ടൗണില്‍ ഓട്ടോറിക്ഷയില്‍ വിദേശമദ്യം ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനായി വരുന്നതിനിടെയാണ് പോലിസ് ഇയാളെ പിടികൂടിയത്.
Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT