'വൃത്തിഹീനമായ താമസസൗകര്യം ക്രിമിനല്‍ സ്വഭാവം വളര്‍ത്തും'
BY Sumeera SMR17 Jun 2016 7:42 PM GMT
Sumeera SMR17 Jun 2016 7:42 PM GMT
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വൃത്തിഹീനമായ ലേബര്‍ ക്യാംപുകളില്‍ താമസിക്കേണ്ടി വരുന്നത് ക്രിമിനല്‍ സ്വഭാവം വളരുന്നതിന് കാരണമാവുമെന്ന് ഹൈക്കോടതി.
വൃത്തിഹീനമായ ക്യാംപുകളില്‍ താമസിക്കാന്‍ ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും ഇവര്‍ക്ക് മാന്യമായ താമസസൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള അടിയന്തര നടപടികള്‍ ആരംഭിക്കണമെന്നും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഉത്തരവിട്ടു. അമ്പലമേട് സ്വദേശി എം എ ജോസ് നല്കിയ ഹരജി തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

Next Story
RELATED STORIES
പത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT