വീയപുരത്ത് ജലസംഭരണി നിന്നിടത്ത് കക്കൂസ് നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം
BY Sumeera SMR11 March 2016 5:56 AM GMT
Sumeera SMR11 March 2016 5:56 AM GMT
ഹരിപ്പാട്: വീയപുരം പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ അങ്കണവാടിക്ക് സമീപം സ്ഥാപിച്ചിരുന്ന ജലസംഭരണി മാറ്റി അതേസ്ഥാനത്ത് കക്കൂസ് നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം.
പാളയത്തില്‍ കോളനിയിലെ 142-ാം നമ്പര്‍ അങ്കണവാടിയില്‍ 30ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വടക്കേപറമ്പ്,നന്ദന്ക്കേരില്, പോളത്തുരുത്തേല്‍ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതിലധികവും. പാചകത്തിനും മറ്റും സമീപത്തുള്ള പമ്പയാറ്റിലെ വെള്ളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഇവിടെ കുഴല്‍ക്കിണര്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും കക്കൂസിനോട് ചേര്‍ന്ന് കുഴല്‍കിണര്‍ സ്ഥാപിച്ചാല്‍ ജലജന്യസാംക്രമിക രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT