വീനസിന് ഞെട്ടിക്കുന്ന തോല്‍വി

കാലഫോര്‍ണിയ: വോള്‍വോ കാര്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അമേരിക്കന്‍ വനിതാ താരം വീനസ് വില്യംസിനു ഞെട്ടിക്കുന്ന തോല്‍വി. പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്താന്റെ യുലിയ പുതിന്‍സേവയാണ് വീനസിനെ അട്ടിമറിച്ചത്. സ്‌കോര്‍: 7-5, 2-6, 6-4.
അതേസമയം, നിലവിലെ ചാംപ്യനും ജര്‍മന്‍ താരവുമായ ആഞ്ചലിക് കെര്‍ബര്‍ ക്വാര്‍ട്ടറി ല്‍ കടന്നു. സ്ലൊവാക്യയുടെ ക്രിസ്റ്റീന കുക്കോവയെയാണ് കെര്‍ബര്‍ 6-2, 6-3നു തകര്‍ത്തത്.
Next Story

RELATED STORIES

Share it