Flash News

വീട് തകര്‍ന്ന് വീണ് വീട്ടമ്മ മരിച്ചു

തൃശൂര്‍: കിഴക്കേകോട്ടയില്‍ വീട് തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മ മരിച്ചു. പൊറപ്പള്ളി വീട്ടില്‍ ഭരതന്‍ ഭാര്യ മല്ലിക (52)ആണ് മരിച്ചത്.
Next Story

RELATED STORIES

Share it