kozhikode local

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു

താമരശ്ശേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. പുതുപ്പാടി നാലേക്കര്‍ സിനോജിന്റെ വീട്ടില്‍ രാത്രി നിര്‍ത്തിയിട്ട വാഹനങ്ങളാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അഗ്നിക്കിരയാക്കിയത്.
സിനോജിന്റെ വീട്ടില്‍ സൂക്ഷിച്ച അയല്‍വാസി ജോണിയുടെ പിക്കപ്പ് വാന്‍, സിനോജിന്റെ ബൈക്കും കാറുമാണ് അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചത്. താമരശ്ശേരി പോലിസും  ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പു നടത്തി.
Next Story

RELATED STORIES

Share it