Flash News

വീടുകള്‍ കവര്‍ച്ച നടത്തുന്ന രണ്ട് യുവതികള്‍ പിടിയില്‍

വീടുകള്‍ കവര്‍ച്ച നടത്തുന്ന രണ്ട് യുവതികള്‍ പിടിയില്‍
X
theft

ഷാര്‍ജ:  വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന രണ്ട് ലെബനീസ് യുവതികളെ ഷാര്‍ജ പോലീസ് പിടികൂടി. ഇവരില്‍ നാല് ലക്ഷം ദിര്‍ഹം വിലവരുന്ന തൊണ്ടി സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആളുകള്‍ വീടുകളില്‍ ഇല്ലാത്ത സമയത്ത് വാതിലിന്റെ പൂട്ട് പൊളിച്ചായിരുന്നു ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. പത്രങ്ങളും ലഘുലേഖകളും വീടിന് മുമ്പില്‍ കിടക്കുന്നത് നിരീക്ഷിച്ചിട്ടാണ് വീട്ടിനുള്ളില്‍ ആളില്ല എന്ന് ഈ സംഘം മനസ്സിലാക്കിയിരുന്നത്.
Next Story

RELATED STORIES

Share it