Flash News

വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി പോയ വാഹനം ബിജെപിക്കാര്‍ തടഞ്ഞു

വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി പോയ  വാഹനം ബിജെപിക്കാര്‍ തടഞ്ഞു
X


പത്തനംതിട്ട: വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളുമായി പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. എഴുമാറ്റൂരില്‍ നിന്ന് ചങ്ങനാശ്ശേരിക്കടുത്തുള്ള തെങ്ങണയിലേക്ക് പശുക്കളെ കയറ്റി പോകുകയായിരുന്ന വാഹം മുല്ലപ്പള്ളിയില്‍ വച്ചാണ് തടഞ്ഞത്.
തങ്ങള്‍ വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളാണിവയെന്ന് ഉടമകള്‍ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Next Story

RELATED STORIES

Share it