വീടിന് മുകളിലേക്ക്എക്സ്കവേറ്റര് മറിഞ്ഞു
BY Sumeera SMR10 Jan 2016 3:48 AM GMT
Sumeera SMR10 Jan 2016 3:48 AM GMT
ഇരിട്ടി: ബാരപോള്‍ പദ്ധതി പ്രദേശത്തിനു സമീപം നിയന്ത്രണംവിട്ട എക്സ്കവേറ്റര്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുകളിലേക്കു മറിഞ്ഞു. വീട് ഭാഗികമായി തകര്‍ന്നു. കച്ചേരിക്കടവിലെ കുറ്റിയാനിക്കല്‍ സണ്ണിയുടെ വീടിനു മുകളിലേക്കാണ് എക്സ്കവേറ്റര്‍ മറിഞ്ഞത്.
കച്ചേരിക്കടവ്-മുടിക്കയം റോഡിലൂടെ പോവുകയായിരുന്നു എക്സ്കവേറ്റര്‍ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് 10 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു.നിര്‍മാണം പൂര്‍ത്തിയായി ഒരുമാസത്തിനകം വീട് കൂടാനായി ഒരുക്കങ്ങള്‍ നടത്തവെയാണു വീടിന്റെ ഒരുഭാഗം എക്സ്കവേറ്റര്‍ വീണു തകര്‍ന്നത്. സംഭവസമയം തൊഴിലാളികളാരുമില്ലാത്തതിനാല് വന്‍ദുരന്തം ഒഴിവാഴി.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT