വീടിനു നേരെ ബോംബേറ്: നാല് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
BY Sumeera SMR18 April 2016 5:01 AM GMT
Sumeera SMR18 April 2016 5:01 AM GMT
നാദാപുരം: അരൂരില്‍ കഴിഞ്ഞ ദിവസം വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ നാല് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായി.
കിണറുള്ള കണ്ടി നാരായണന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസിലാണ് അങ്ങാടിപ്പറമ്പത്ത് അമീര്‍ (25), തുണ്ടി വളപ്പില്‍ ഫവാസ് (20),പാലോള്ളതില്‍ മുഹമ്മദ് ജസീല്‍(21),കാക്കുനിയിലെ പരാണ്ടിയില്റാഷിദ് (21) എന്നിവരെ നാദാപുരം പോലിസ് അറസ്റ്റ് ചെയ്തത്.
സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് നേരെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ബോംബേറില്‍ വീടിന്റെ ജാലകത്തിന് കേട് സംഭവിച്ചിരുന്നു. നാരായണന്റെ മകന് വിനീഷ് സിപിഎം പ്രവര്‍ത്തകനാണ്.
പൊട്ടാത്ത ഒരു ബോംബ് പോലീസ് കസ്റ്റഡിയിലെടുക്കുകയും നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT