വി എസ്: തീരുമാനം കേരളത്തില്‍

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം സിപിഎം കേരള ഘടകം തീരുമാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. വര്‍ക്കലയില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യെച്ചൂരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പേ ഗുണകരമായ മാറ്റം പാര്‍ട്ടിയിലുണ്ടാവും -യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it