Flash News

വിസി ഹാരിസ് അന്തരിച്ചു

വിസി ഹാരിസ് അന്തരിച്ചു
X


തിരുവനന്തപുരം: എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍  ഡോ. വിസി ഹാരിസ് അന്തരിച്ചു. ഇന്ന് രാവിലെ 11.45ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുദിവസം മുന്‍പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും ചലച്ചിത്രസംവിധായകനും സര്‍വ്വകലാശാല അധ്യാപകനുമാണ് വി.സി,ഹാരിസ്. മലയാളത്തില്‍ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.
Next Story

RELATED STORIES

Share it