വിഷമല്‍സ്യം: തുറമുഖങ്ങളിലും പരിശോധന നടത്തും
BY kasim kzm3 July 2018 3:04 AM GMT
kasim kzm3 July 2018 3:04 AM GMT
തിരുവനന്തപുരം: മല്‍സ്യത്തില്‍ രാസവസ്തു കലര്‍ത്തുന്നത് കണ്ടെത്താന്‍ കേരളത്തിലെ മല്‍സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാകും ഇതു നടപ്പാക്കുക. വിഷമല്‍സ്യം സംസ്ഥാനത്തെത്തിക്കുന്ന വന്‍കിടക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. മല്സ്യത്തിലെ രാസപരിശോധനകള്‍ക്കായി കൂടുതല്‍ സ്ട്രിപ്പുകള്‍ ഉല്പാദിപ്പിക്കാന് സിഐഎഫ്ടിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT