Flash News

വിശ്വഭാരതി സര്‍വകലാശാലയിലെ ഗോശാല വീണ്ടും വിവാദമാവുന്നു



കൊല്‍ക്കത്ത: നോബല്‍ സമ്മാന ജേതാവും കവിയുമായ രവീന്ദ്രനാഥ ടാഗോറിന്റെ പേരിലുള്ള വിശ്വഭാരതി സര്‍വകലാശാല ഗോശാലയുടെ പേരില്‍ വീണ്ടും വിവാദം. 26 വര്‍ഷങ്ങളായി അടച്ചുകിടക്കുന്ന ഗോശാല പുനരുജ്ജീവിപ്പിക്കാനുള്ള അധികൃതരുടെ നീക്കമാണ് വിവാദത്തിന്റെ അടിസ്ഥാനം.സര്‍വകലാശാലയുടെ ചാന്‍സലറായ പ്രധാനമന്ത്രി നരേന്ദ്രമോദി  ബിരുദദാനത്തിനായി കാംപസില്‍ എത്താനിരിക്കെയാണ് തിരക്കിട്ട തീരുമാനമെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it