Flash News

വിശാഖപട്ടണത്ത് വന്‍ തീപിടുത്തം

വിശാഖപട്ടണത്ത് വന്‍ തീപിടുത്തം
X
Vizag

വിശാഖപട്ടണം:  ആന്ധ്രപ്രദേശിലെ വിശാഖപട്ടണം തുറമുഖ പട്ടണത്തിനടുത്ത് ബയോഡീസല്‍ യൂണിറ്റില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
എട്ട ടാങ്കുകളിലപ്പോഴും കത്തികൊണ്ടിരിക്കുന്നു. 40 ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതേ വരെ തീയണയ്ക്കാനായിട്ടില്ല.
Next Story

RELATED STORIES

Share it