വിവിധ വെളിച്ചെണ്ണകള്‍ നിരോധിച്ചു

തിരുവനന്തപുരം: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാലിനം ബ്രാന്റഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. കല്‍പാ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, ഓണം കോക്കനട്ട് ഓയില്‍, അമൃതാ പ്യൂവര്‍ കോക്കനട്ട് ഓയില്‍, കേരള കൊക്കോ ഫ്രഷ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, എ വണ്‍ സുപ്രിം അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കേരാ ടേസ്റ്റി ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, ടി സി നാദാപുരം കോക്കനട്ട് ഓയില്‍, നട്ട് ടേസ്റ്റി കോക്കനട്ട് ഓയില്‍, കൊക്കോപാര്‍ക്ക് കോക്കനട്ട് ഓയില്‍, കല്‍പക ഫില്‍റ്റേരഡ് കോക്കനട്ട് ഓയില്‍, പരിശുദ്ധി കോക്കനട്ട് ഓയില്‍ റോസ്റ്റഡ് ആന്റ് മൈക്രോഫില്‍റ്റേര്‍ഡ്, നാരിയല്‍ ഗോള്‍ഡ് കോക്കനട്ട് ഓയില്‍, കൊക്കോഫിന നാച്വറല്‍ കോക്കനട്ട് ഓയില്‍, പ്രീമിയം ക്വാളിറ്റി എ ആര്‍ കോക്കനട്ട് ഓയില്‍, പ്യൂവര്‍ കോക്കനട്ട് ഓയില്‍ എന്നിവയാണ് നിരോധിച്ചത്.
Next Story

RELATED STORIES

Share it