വിവാഹാഭ്യര്‍ഥന നിഷേധിച്ച യുവാവിനു നേരെ ആസിഡാക്രമണം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തന്റെ വിവാഹാഭ്യര്‍ഥന നിഷേധിച്ച യുവാവിനു നേര്‍ക്ക് സ്ത്രീ ആസിഡാക്രമണം നടത്തി. മുഖ്തൂം റാഷിദ് മേഖലയിലാണ് സംഭവം.
ആക്രമണം നടത്തിയ മോനില്‍ മായ്(32) എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പോലിസ് ഉദ്യോഗസ്ഥന്‍ ബഷീര്‍ അഹ്മദ് പറഞ്ഞു. പാകിസ്താനില്‍ പുരുഷന്മാര്‍ക്കു നേരെ സ്ത്രീകള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് അസാധാരണമാണെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it