വിവാഹവാഗ്ദാനം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ചുട്ടുകൊന്നു
BY Sumeera SMR2 Jun 2016 3:43 AM GMT
Sumeera SMR2 Jun 2016 3:43 AM GMT
ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവാഹവാഗ്ദാനം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീവച്ചു കൊലപ്പെടുത്തി. തലസ്ഥാനം ഇസ്ലാമാബാദിനു സമീപമുള്ള ദെവാല്‍ ഗ്രാമത്തിലായിരുന്നു സംഭവം. മരിയ സദാഖത്താണ് (19) ആക്രമണത്തിനിരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മരിയ മുമ്പ് ജോലിചെയ്തിരുന്ന സ്കൂളിലെ പ്രിന്‍സിപ്പലും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് മാതൃസഹോദരന്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. നേരത്തേ ഇയാളുടെ വിവാഹാലോചന വന്നപ്പോള്‍ അത് മരിയ തിരസ്കരിച്ചിരുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മരിയയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് തീവയ്ക്കുകയുമായിരുന്നെന്ന് ബാസിത് അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT