Flash News

വിവാദ യോഗാ കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം;ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല:കോടിയേരി

വിവാദ യോഗാ കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം;ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല:കോടിയേരി
X


കോഴിക്കോട്: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. മുന്‍വിധിയില്ലാതെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it