Flash News

വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് തറക്കല്ലിട്ടു

വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് തറക്കല്ലിട്ടു
X
adani

തിരുവനന്തപുരം:  വിഴിഞ്ഞം തുറുമുഖ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ചടങ്ങില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാത്ഥിയായിരുന്നു. ചടങ്ങില്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ പങ്കെടുത്തില്ല.

നേരത്തെ തീരുമാനിച്ച ബഹിഷ്‌കരണ പരിപാടിയുടെ ഭാഗമായിരുന്നു ഇത്. കോണ്‍ഗ്രസ്സിന്റെ മന്ത്രിമാരും എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുത്തു.

നാലു വര്‍ഷമാണ് നിര്‍മ്മാണ കാലവധി. സര്‍ക്കാര്‍ സഹകരിച്ചാല്‍ 1000 ദിവസം കൊണ്ട് നിര്‍മ്മാണം തീര്‍ക്കാമെന്ന് അദാനി പറഞ്ഞു.
Next Story

RELATED STORIES

Share it