വിളപ്പില്‍ശാല പ്ലാന്റ് മാറ്റി സ്ഥലം പഴയ സ്ഥിതിയിലാക്കി മാറ്റണമെന്ന് സുപ്രീംകോടതി
BY ajay G.A.G22 Jan 2016 3:14 PM GMT
X
ajay G.A.G22 Jan 2016 3:14 PM GMT
തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ പ്ലാന്റ് മാറ്റി സ്ഥലം പഴയ സ്ഥിതിയിലാക്കി മാറ്റണമെന്ന് സുപ്രീംകോടതി. പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ വിധി ശരിവെച്ചുകൊണ്ടാണ് കോടതിവിധി.
പ്ലാന്റില്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മെച്ചപ്പെട്ട സംവിധാനം കൊണ്ടുവരാമെന്ന തിരുവനന്തപുരം കോര്പറേഷന് അറിയിച്ചിരുന്നുവെങ്കിലും കോടതി അംഗീകരിക്കാന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ കോര്പറേഷന് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന്് കോടതി അറിയിച്ചു. നഗരത്തിലെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നിര്‍ദേശിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT