thrissur local

വില്‍പന നടത്തിയ മണ്ണിനോടൊപ്പം തലയോട്ടി

വില്‍പന നടത്തിയ
മണ്ണിനോടൊപ്പം തലയോട്ടി ചാവക്കാട്: ചുണ്ടലില്‍ നിന്നും വീട്ടുകാര്‍ വിറ്റ മണ്ണിനോടൊപ്പം തലയോട്ടി. ചാവക്കാട് അനു ഗ്യാസിനടുത്തെ വീട്ടിലേക്ക് കൊണ്ടുവന്ന മണ്ണിനോടൊപ്പമാണ് തലയോട്ടി കണ്ടെത്തിയത്. ചാവക്കാട് പോലിസില്‍ വിവരമറിയച്ചതിനെതുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. മണ്ണ് വില്‍പ്പന നടത്തിയ വീട്ടുകാര്‍ തന്നെ തലയോട്ടി വീട്ടിലേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it