വിയ്യൂര്‍ വനിതാ ജയിലിലെ വാര്ഡന് തടവുകാരിയുടെ മര്‍ദ്ദനമേറ്റു
BY Sumeera SMR31 May 2016 4:01 AM GMT
Sumeera SMR31 May 2016 4:01 AM GMT
തൃശൂര്‍: വനിതാ തടവുകാര്‍ ഏറ്റുമുട്ടിയത് തടയാനെത്തിയ വിയ്യൂര്‍ വനിതാ ജയിലിലെ വാര്ഡന് തടവുകാരിയുടെ മര്‍ദ്ദനം. ചാലക്കുടി സ്വദേശിനി പുലയാക്കര ഹെലന് തോമസിനാണ് മര്‍ദ്ദനമേറ്റത്. നെറ്റിയില്‍ പരിക്കേറ്റ ഇവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടവുകാരികളായ ശോഭി, സെലീന എന്നിവര്‍ തമ്മിലാണ് അടിപിടിയുണ്ടായത്. പിടിച്ചുമാറ്റാന്‍ ചെന്നപ്പോള്‍ ശോഭി, ഹെലന് തോമസിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT