വിമാനത്തില്‍ കുഴഞ്ഞുവീണ് യാത്രക്കാരന്‍ മരിച്ചു

ചെന്നൈ: വിമാനത്തില്‍ കുഴഞ്ഞുവീണു യാത്രക്കാരന്‍ മരിച്ചു. ചികില്‍സയ്ക്കായി ചെന്നൈയിലെത്തിയ അഗര്‍ത്തല സ്വദേശി ഹസന്‍ അലി (46) ആണ് മരിച്ചത്. ചികില്‍സയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങാന്‍ വിമാനത്തില്‍ കയറിയപ്പോഴാണ് കുഴഞ്ഞുവീണത്.
Next Story

RELATED STORIES

Share it