വിമാനത്താവള പരിസരത്ത് നിന്ന് ബൈക്ക് മോഷണം; വിദ്യാര്‍ഥികള്‍ പിടിയില്‍
BY Sumeera SMR26 May 2016 5:12 AM GMT
Sumeera SMR26 May 2016 5:12 AM GMT
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്നു ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടു വിദ്യാര്‍ഥികള്‍ പിടിയിലായി. മോഷ്ടിച്ച ബൈക്കുമായി സഞ്ചരിക്കുന്നതിനിടെ ഒരാളെയും വാഹനപരിശോധനയ്ക്കിടെ മറ്റൊരാളേയുമാണ് കരിപ്പൂര്‍ പോലീിസ് പിടികൂടിയത്.
ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. പ്രദേശവാസികളായവര്‍ തന്നെയാണു പിടിയിലുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം നുഹ്മാന്‍ ജങ്ഷനില്‍ നിന്നാണ് ഒരാളെ ബൈക്ക് സഹിതം നാട്ടുകാര്‍ പിടികൂടി കരിപ്പൂര്‍ പോലിസിന് കൈമാറിയത്.
മോഷണം പോയ ബൈക്കിന്റെ ഉടമസ്ഥന് തന്നെ ബൈക്ക് തിരിച്ചറിയുകയായിരുന്നു. ബൈക്കിന്റെ പിറകില്‍ വ്യാജ നമ്പറായിരുന്നു ചേര്‍ത്തിരുന്നത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് മറ്റൊരാളെകൂടി പിന്നീട് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് രണ്ടു ബൈക്കുകള്‍ മോഷണംപോയ സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ ബൈക്ക് മോഷണം പോവുന്നത് പതിവാണെന്ന് പരാതിയുണ്ടായിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT