വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്
BY Sumeera SMR7 April 2016 3:41 AM GMT
Sumeera SMR7 April 2016 3:41 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. വിമാനത്താവളത്തിലെ എയര്‍ഇന്ത്യാ സാറ്റ്സിന്റെ ഓഫിസിലാണ് റെയ്ഡ് നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എയര്‍ഇന്ത്യ സാറ്റ്സ് നല്‍കേണ്ട റോയല്‍റ്റി തുകയില്‍ ക്രമക്കേടു കാട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന.
ഏജന്‍സിയുടെ ശാസ്തമംഗലത്തുള്ള ഓഫിസിലും പരിശോധന നടത്തി. റോയല്‍റ്റി സംബന്ധമായ നിരവധി രേഖകള്‍ സിബിഐ പിടിച്ചെടുത്തു. റോയല്‍റ്റി ഇനത്തില്‍ നല്‍കേണ്ട തുകയില്‍ വന്‍ ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം, കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ സിബിഐ കസ്റ്റംസ് വിഭാഗത്തില്‍ പരിശോധന നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMT